പ്ര​തി​ഷേ​ധ​ സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, June 24, 2021 1:04 AM IST
ക​രി​ന്ത​ളം: ക​യ​നി വ​യ​ലി​ൽ നി​ന്നും സ​ബ്‌​സ്റ്റേ​ഷ​ൻ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ൻ വേ​ളൂ​ർ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ബാ​ബു ചെ​മ്പേ​ന, കെ. ​പി. ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി​ജ​യ​ൻ കു​മ്പ​ള​പ്പ​ള്ളി, കെ.​വി.​ജ​യ​കു​മാ​ർ, നോ​ബി​ൾ വെ​ള്ളു​ക്കൂ​ന്നേ​ൽ, വി​നു കൂ​വാ​റ്റി, ക​രി​മ്പി​ൽ ഭാ​സ്ക​ര​ൻ, എ.​വി.​രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.