ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രിച്ചു
Thursday, June 24, 2021 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വി​ശു​ദ്ധ തോ​മ​സ് മൂ​റി​ന്‍റെ തി​രു​നാ​ൾ ദി​ന​ത്തി​ൽ കെ​സി​വൈ​എം വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന സ​മി​തി കോ​വി​ഡ് മൃ​ത​സം​സ്ക്കാ​ര​ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ളെ​യും വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു. ഫൊ​റോ​ന വി​കാ​രി റ​വ ഡോ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ ആ​ന​ചാ​രി​ൽ, ഫാ. ​സ്റ്റെ​ഫി​ൻ വ​ള​ളി​യി​ൽ, ടോ​ണി ചേ​പ്പു​കാ​ലാ​യി​ൽ, ആ​ന്‍റ​ണി ജേ​ക്ക​ബ് , റോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.