ഇ​ന്ധ​ന വി​ല​വ​ർ​ധ​ന: ധ​ർ​ണ ന​ട​ത്തി
Wednesday, June 23, 2021 12:57 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ധ​ർ​ണ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ.​വി​ജ​യ​കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രീ​ന്ദ്ര​ൻ ഇ​റ​കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​അ​ബ്ദു​ൾ റ​ഷീ​ദ്, കെ.​എ.​മൊ​യ്‌​തീ​ൻ​കു​ഞ്ഞി, നാ​സ​ർ പൊ​യി​നാ​ച്ചി, ഹ​മീ​ദ് ബെ​ണ്ടി​ച്ചാ​ൽ, അ​ബ്ദു​ള്ള​കു​ഞ്ഞി ദേ​ളി, ഷം​സു​ദ്ദീ​ൻ ബെ​ണ്ടി​ച്ചാ​ൽ, ടി.​എ. സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.