സി​പി​എ​മ്മി​ൽ ചേ​ർ​ന്നു
Wednesday, June 23, 2021 12:57 AM IST
രാ​ജ​പു​രം: പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കോ​ണ്‍​ഗ്ര​സ് ക​ള്ളാ​ർ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ സി​ജോ ചാ​മ​ക്കാ​ല​യി​ല്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ചു​പേ​ർ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വ​ച്ച് സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു. മ​ണ്ഡ​ലം ക​മ്മി​റ്റി മെം​ബ​ര്‍ കെ.​ടി.​മാ​ത്യു, എ​ട്ടാം വാ​ര്‍​ഡ് സെ​ക്ര​ട്ട​റി വി.​റ​ഷീ​ദ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ബി​ജു​മോ​ന്‍ ജോ​സ​ഫ്, കേ​ശ​വ​ന്‍ എ​ന്നി​വ​രാ​ണ് സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പു​തു​താ​യി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​വ​രെ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ള്ളാ​ര്‍ വ്യാ​പാ​ര​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ന്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു.