ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി
Tuesday, June 22, 2021 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്ര സ്തം​ഭ​ന സ​മ​രം ന​ട​ന്നു. കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സ​മ​രം എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം.​ശീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഫ​ർ മൂ​വാ​രി​ക്കു​ണ്ട്, പി.​പി. രാ​ജു , സി.​വി. ശ​ശീ​ന്ദ്ര​ൻ, വി. ​വെ​ങ്കി​ടേ​ഷ് , എ.​വി.​സു​രേ​ഷ് കു​മാ​ർ,സു​രേ​ഷ് മ​ടി​ക്കൈ, ജ​യ​രാ​ജ​ൻ,ടി.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.