ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി: : ബ​ളാ​ലി​ല്‍ 6,000 വീ​ട്ട​മ്മ​മാ​ര്‍ പ​ങ്കാ​ളി​ക​ളാ​കും
Tuesday, June 15, 2021 12:32 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി ഒ​രു​ക്കു​ന്ന​തി​നാ​യി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് 6000 വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ ന​ല്‍​കും. കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ത്തു​ക​ളു​ടെ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ അ​ല​ക്‌​സ് നെ​ടി​യ​കാ​ല, ടി. ​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ശി​വ​ന്‍, എം. ​അ​ജി​ത, മോ​ന്‍​സി ജോ​യി, ബി​ന്‍​സി ജ​യി​ന്‍, ജോ​സ​ഫ് വ​ര്‍​ക്കി, പി.​സി. ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, കെ.​ആ​ര്‍. വി​നു, കെ. ​വി​ഷ്ണു, ശ്രീ​ജ രാ​മ​ച​ന്ദ്ര​ന്‍, എം.​പി. ജോ​സ​ഫ്, കൃ​ഷി ഓ​ഫീ​സ​ര്‍ ഡോ. ​അ​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ര്‍​ഡു​ക​ളി​ലെ​യും വീ​ട്ട​മ്മ​മാ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും. മി​ക​ച്ച ക​ര്‍​ഷ​ക​യെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ അ​നു​മോ​ദ​നം ന​ല്‍​കും.