തൂ​ങ്ങി​ മ​രി​ച്ചനി​ല​യി​ല്‍
Monday, June 14, 2021 9:33 PM IST
മു​ള്ളേ​രി​യ: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബെ​ള്ളൂ​രി​ലെ ഭാ​സ്‌​ക​ര-​ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ര​വി​ച​ന്ദ്ര(35)​യാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹേ​മ​ല​ത, സൗ​മ്യ.