കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, June 13, 2021 2:21 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡി​ല്‍ കോ​വി​ഡ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന 60 കു​ടും​ബ​ങ്ങ​ള്‍​ക്ക് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ത്തി​യ​തോ​ട്, അ​ന്ന​മ്മ മാ​ത്യു, പി.​ഡി. നാ​രാ​യ​ണി, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ത​ങ്ക​ച്ച​ന്‍, വാ​ര്‍​ഡ് അം​ഗം മോ​ളി​ക്കു​ട്ടി പോ​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​മൂ​ലം വ​രു​മാ​നം നി​ല​ച്ച ദി​ന​നി​ക്ഷേ​പ പി​രി​വു​കാ​ര്‍​ക്കും അ​പ്രൈ​സ​ര്‍​മാ​ര്‍​ക്കും കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ഹോ​സ്ദു​ര്‍​ഗ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന കി​റ്റ് വി​ത​ര​ണം കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​കെ. വി​ന​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ആ​ര്‍. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.