ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ നല്കി
Sunday, June 13, 2021 2:20 AM IST
രാ​ജ​പു​രം: സേ​വാ​ഭാ​ര​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ലെ രാ​ധാ​കൃ​ഷ്ണ​ന് ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം എം. ​കൃ​ഷ്ണ​കു​മാ​ര്‍, പ​ന​ത്ത​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ജെ​എ​ച്ച്‌​ഐ ജോ​ബി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സേ​വാ​ഭാ​ര​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ത​മ്പാ​ന്‍ മ​ഞ്ഞ​ങ്ങാ​നം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടോ​ടി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. സു​ധീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഉ​പ​ക​ര​ണം കൈ​മാ​റി​യ​ത്.