"ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ള്‍​ക്കു​ള്ള റെ​യി​ല്‍​വേ റി​സ​ര്‍​വേ​ഷ​ന്‍ നി​ര​ക്ക് കു​റ​യ്ക്ക​ണ​ം'
Saturday, June 12, 2021 12:47 AM IST
നീ​ലേ​ശ്വ​രം: ജൂ​ലൈ 16 മു​ത​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​തോ​ടൊ​പ്പം ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ള്‍​ക്കു​ള്ള റി​സ​ര്‍​വേ​ഷ​ന്‍ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നും മെ​മു സ​ര്‍​വീ​സ് മം​ഗ​ലാ​പു​ര​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നീ​ലേ​ശ്വ​രം റെ​യി​ല്‍​വെ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ന്ധ​ന​വി​ല കാ​ര​ണം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ചെ​ല​വേ​റി​യ​താ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ ഹ്ര​സ്വ​ദൂ​ര​യാ​ത്ര​ക​ള്‍​ക്ക് റി​സ​ര്‍​വേ​ഷ​ന്‍ നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ അ​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ലൂ​ടെ റെ​യി​ല്‍​വേ​യു​ടെ വ​രു​മാ​ന ന​ഷ്ടം നി​ക​ത്താ​നും ക​ഴി​യു​മെ​ന്ന് കൂ​ട്ടാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി.
ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​യി​ല്ലം രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ഗോ​പി​നാ​ഥ​ന്‍ മു​തി​ര​ക്കാ​ല്‍, ടോം​സ​ണ്‍ ടോം, ​പി.​എ​സ്. പ​ത്മ​നാ​ഭ​ന്‍, കെ.​വി.​സു​നി​ല്‍​രാ​ജ്, കെ.​വി. പ്രി​യേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.