ലോ​ക്ക്ഡൗ​ണി​ലും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച് കു​ടും​ബ​ശ്രീ സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍
Wednesday, May 12, 2021 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രും പ​ട്ടി​ണി​യാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ലെ ആ​റ് ബ്ലോ​ക്കു​ക​ളു​ടെ പ​രി​ധി​യി​ലും കു​ടും​ബ​ശ്രീ സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ സ​ജീ​വ​മാ​യി. 20 രൂ​പ​യ്ക്ക് ഊ​ണ്‍ ന​ല്‍​കു​ന്ന 39 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കും. താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ഹോ​ട്ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം.
പ​ര​പ്പ ബ്ലോ​ക്ക്: ക​ള്ളാ​ര്‍: 9562820280, കോ​ടോം ബേ​ളൂ​ര്‍: 95628 20280, പ​ന​ത്ത​ടി: 8943109804, ക​രി​ന്ത​ളം: 9526063885, വെ​സ്റ്റ് എ​ളേ​രി: 9497847040, ബ​ളാ​ല്‍: 7510839676. കാ​റ​ഡു​ക്ക ബ്ലോ​ക്ക്: കാ​റ​ഡു​ക്ക: 8281395910, കു​റ്റി​ക്കോ​ല്‍: 8547062480,
ബേ​ഡ​ഡു​ക്ക: 8281092860, മു​ളി​യാ​ര്‍: 7034632654, ദേ​ല​മ്പാ​ടി: 9496702505, ബെ​ള്ളൂ​ര്‍: 7591986689. കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക്: ചെ​മ്മ​നാ​ട്: 9567660603, ബ​ദി​യ​ഡു​ക്ക: 9539359291, കാ​സ​ര്‍​ഗോ​ഡ്: 9633400269, കു​മ്പ​ള: 7012142329.
കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്: അ​ജാ​നൂ​ര്‍: 7558068272, കാ​ഞ്ഞ​ങ്ങാ​ട്: 8111858204, 9495561250, കാ​ഞ്ഞ​ങ്ങാ​ട്: 7025961094, പ​ള​ളി​ക്ക​ര: 7034016505, 9544582935, ഉ​ദു​മ: 8129957159, പു​ല്ലൂ​ര്‍ പെ​രി​യ: 8547309266. നീ​ലേ​ശ്വ​രം ബ്ലോ​ക്ക്: നീ​ലേ​ശ്വ​രം: 6235177323, മ​ഹി​മ നീ​ലേ​ശ്വ​ര്‍: 859012 1681, ചെ​റു​വ​ത്തൂ​ര്‍: 9562358039, പ​ട​ന്ന: 9744087661, വ​ലി​യ​പ​റ​മ്പ്: 9745962447, ക​യ്യൂ​ര്‍ ചീ​മേ​നി 9562742094, തൃ​ക്ക​രി​പ്പൂ​ര്‍: 8086392698, പി​ലി​ക്കോ​ട് 9944087661. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക്: മം​ഗ​ല്‍​പാ​ടി: 9633488309, വോ​ര്‍​ക്കാ​ടി: 8547223339, മ​ഞ്ചേ​ശ്വ​രം: 9562867549, പൈ​വ​ളി​ഗെ: 7356491447, പു​ത്തി​ഗെ: 8592071686, മീ​ഞ്ച: 9497161960.
നി​ല​വി​ല്‍ ഓ​ര്‍​ഡ​റു​ക​ള്‍ ന​ല്‍​കി ഹോ​ട്ട​ലി​ല്‍ ചെ​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന രീ​തി​യാ​ണ് ഉ​ള്ള​തെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്നും കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.