ആ​യു​ധ​ങ്ങ​ള്‍ തി​രി​കെ ന​ല്‍​കാം
Wednesday, May 12, 2021 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സൂ​ക്ഷി​ക്കാ​നേ​ല്‍​പ്പി​ച്ചി​ട്ടു​ള്ള അം​ഗീ​കൃ​ത ആ​യു​ധ​ങ്ങ​ള്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക് തി​രി​കെ ന​ല്‍​കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റാ​യ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു ഉ​ത്ത​ര​വി​ട്ടു.
പെ​രു​മാ​റ്റ​ച്ച​ട്ടം പി​ന്‍​വ​ലി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. കാ​ലാ​വ​ധി കാ​ല​ഹ​ര​ണ​പ്പെ​ട്ട​വ തി​രി​കെ ന​ല്‍​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.