വെ​ബി​നാ​ര്‍ ന​ട​ത്തി
Wednesday, May 12, 2021 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡും ആ​രോ​ഗ്യ​ശീ​ല​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ വെ​ബി​നാ​ര്‍ ന​ട​ത്തി. സ്നേ​ഹി​ത ഹെ​ല്‍​പ്പ് ഡെ​സ്‌​ക് സ​ര്‍​വീ​സ് പ്രോ​വൈ​ഡ​ര്‍ ഡോ. ​സു​ല​ജ രാ​മ​ന്‍ ക്ലാ​സെ​ടു​ത്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, എ​ഡി​എം​സി പ്ര​കാ​ശ​ന്‍ പാ​ലാ​യി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.