ഒാർമിക്കാൻ
Wednesday, May 12, 2021 1:29 AM IST
ലാ​ബ്, ബ്ല​ഡ് ബാ​ങ്ക്
ടെ​ക്നീ​ഷ്യ​ന്‍ ഒ​ഴി​വ്
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ലാ​ബ്, ബ്ല​ഡ് ബാ​ങ്ക് ടെ​ക്‌​നീ​ഷ്യ​ന്മാ​രു​ടെ ഒ​ഴി​വു​ണ്ട്. കൂ​ടി​ക്കാ​ഴ്ച 18 ന് ​രാ​വി​ലെ ന​ട​ക്കും. ബി​എ​സ്‌​സി എം​എ​ല്‍​ടി/​ഡി​എം​എ​ല്‍​ടി യോ​ഗ്യ​ത​യും ബ്ല​ഡ് കം​പോ​ണ​ന്‍റ് സെ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04994 230080.
വാ​ഹ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
മു​ളി​യാ​ര്‍: കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യാ​ര്‍ സി​എ​ച്ച്സി സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ലേ​ക്ക് 1800 സി​സി ശേ​ഷി​യു​ള്ള വാ​ഹ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ള്‍ മേ​യ് 18 ന് ​ഉ​ച്ച​യ്ക്ക് 12 ന​കം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, മു​ളി​യാ​ര്‍ സി​എ​ച്ച്സി, മു​ളി​യാ​ര്‍ പി​ഒ, പി​ന്‍-671542 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 04994 250101.
സ്റ്റാ​ഫ് ന​ഴ്സ്,
ഫാ​ര്‍​മ​സി​സ്റ്റ് ഒ​ഴി​വു​ക​ള്‍
മ​ഞ്ചേ​ശ്വ​രം: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ര​ണ്ട്, ഫാ​ര്‍​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട് (എ​ന്‍​എ​ച്ച്എം) ഒ​ഴി​വു​ക​ളി​ലേ​ക്ക് 17 ന് ​രാ​വി​ലെ 11 ന് ​അ​ഭി​മു​ഖം ന​ട​ത്തും. പി​എ​സ്‌​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
പൂ​ടം​ക​ല്ല് താ​ലൂ​ക്ക്
ആ​ശു​പ​ത്രി​യി​ല്‍
ഇ​ന്ന് കോ​വി​ഡ്
വാ​ക്‌​സി​നേ​ഷ​നി​ല്ല
രാ​ജ​പു​രം: കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ദി​വ​സ​മാ​യ​തി​നാ​ല്‍ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.