കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Tuesday, May 11, 2021 10:34 PM IST
നീ​ലേ​ശ്വ​രം: ര​ണ്ടു​ദി​വ​സം മു​മ്പ് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ടി​ക്കൈ മേ​ക്കാ​ട്ട് താ​മ​സി​ച്ചി​രു​ന്ന ബ​ങ്ക​ളം സ്വ​ദേ​ശി വി. ​ഗം​ഗാ​ധ​ര​നെ (53)യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ള്‍: വി​ജീ​ഷ്, സു​ധീ​ഷ്, ഗി​രീ​ഷ്.