മൂ​ന്നു​വ​യ​സു​കാ​ര​ന്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 11, 2021 10:34 PM IST
ഉ​പ്പ​ള: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ഉ​പ്പ​ള മ​ണി​മു​ണ്ട​യി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന ക​ര്‍​ണാ​ട​ക ഷി​രാ​ഡി സ്വ​ദേ​ശി​ക​ളാ​യ രാ​ജു-​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​മ്പ​ത്താ​ണ് മ​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് ഉ​പ്പ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി.