ചെ​ളി​യും മ​ണ്ണും ഒ​ഴു​കി​വ​ന്ന് അ​ടി​യു​ന്ന​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Tuesday, May 11, 2021 1:03 AM IST
പാ​ണ​ത്തൂ​ര്‍: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ റോ​ഡി​ല്‍ നി​ന്നും ചെ​ളി​യും മ​ണ്ണും സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് ഒ​ഴു​കി​വ​ന്നു നി​റ​യു​ന്ന​താ​യി പ​രാ​തി. ചെ​റി​യ മ​ഴ പെ​യ്യു​മ്പോ​ള്‍ ത​ന്നെ ഈ ​റോ​ഡി​ല്‍ നി​ന്നും വ​രു​ന്ന വെ​ള്ള​വും ചെ​ളി​യും ചേ​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ചെ​ളി​യി​ല്‍ തെ​ന്നി​വീ​ഴു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കു​ന്നു. റോ​ഡി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും നി​ത്യ​സം​ഭ​വ​മാ​ണ്. മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നു​മു​മ്പ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.