മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജം
Monday, May 10, 2021 1:07 AM IST
ബോ​വി​ക്കാ​നം: കോ​വി​ഡ് പ്ര​തി​രോ​ധ​വും നി​യ​ന്ത്ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​ന് മു​ളി​യാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും ജ​ന​ങ്ങ​ള്‍​ക്ക് 9745289477, 9048457281, 8547512497, 6282544789, 9048654385, 6238206563, 9446655144, 9496705120,9995073307 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച് സ​ഹാ​യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. സ​ഹാ​യ​കേ​ന്ദ്രം ഓ​ഫീ​സ് മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഇ. ​മോ​ഹ​ന​ന്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സ​ജി പീ​റ്റ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം ര​വീ​ന്ദ്ര​ന്‍, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​ആ​ര്‍. പ്ര​ശാ​ന്ത് കു​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.