മാ​തൃ​ത്വ​ത്തി​ന്‍റെ ക​രു​ത​ലു​മാ​യി ‘പ്രാ​ണ​ൻ'
Monday, May 10, 2021 1:07 AM IST
പ​ട​ന്ന​ക്കാ​ട്: മാ​തൃ​ദി​ന​ത്തി​ൽ എ​ൻ​സി​സി 32 കേ​ര​ള ബ​റ്റാ​ലി​യ​ൻ പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി അ​വ​ത​രി​പ്പി​ച്ച സോ​ളോ ഡ്രാ​മ ‘പ്രാ​ണ​ൻ' ശ്ര​ദ്ധേ​യ​മാ​യി. എ​ൻ​സി​സി കാ​ഡ​റ്റ് അ​ശ്വി​നി അ​ശോ​കാ​ണ് സോ​ളോ ഡ്രാ​മ അ​വ​ത​രി​പ്പി​ച്ച​ത്. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യ മ​ക​ന് അ​മ്മ ന​ൽ​കു​ന്ന ക​രു​ത​ലും തു​ട​ർ​ന്നു​ള്ള അ​മ്മ​യു​ടെ ആ​കു​ല​ത​ക​ളും ത​ന്മ​യ​ത്വ​ത്തോ​ടെ​യാ​ണ് അ​ശ്വി​നി അ​വ​ത​രി​പ്പി​ച്ച​ത്. സോ​ളോ ഡ്രാ​മ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​തും അ​ശ്വി​നി ത​ന്നെ​യാ​ണ്.
മാ​തൃ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "അ​മ്മ​യോ​ടൊ​പ്പം മ​രം ന​ട​ൽ' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ഡ​റ്റു​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. അ​സോ​സി​യേ​റ്റ് എ​ൻ​സി​സി. ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​ഐ​ശ്വ​ര്യ, കെ.​സി. അ​ർ​ജു​ൻ, പി.​പി. ന​വീ​ൻ, കെ.​വി. അ​ക്ഷ​യ് കൃ​ഷ്ണ, പൂ​ജാ ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.