ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Friday, May 7, 2021 1:16 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​നം ന​ട​ത്തി. ആ​റു പ​തി​റ്റാ​ണ്ടു​ക​ൾ നി​റ​ഞ്ഞു​നി​ന്ന പൊ​തു​ജീ​വി​ത​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക രാ​ഷ്ട്രീ​യ​ത്തി​ലും മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ലും ഭ​ര​ണ സം​വി​ധാ​ന​ത്തി​ലും മാ​യാ​ത്ത വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നേ​താ​വാ​ണ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ. ​ഹ​മീ​ദ് ഹാ​ജി, കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, ജ​ന​ത​ദ​ൾ-​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് പു​തി​യേ​ട​ത്ത്, എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. ദാ​മോ​ദ​ര​ൻ, ലോ​ക് ത​ന്ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​കൃ​ഷ​ണ​ൻ, കോ​ൺ​ഗ്ര​സ്‌-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് പു​തി​യ​പു​ര​യി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്‌-​ബി ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ജ​ന​താ​ദ​ൾ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ജു അ​ര​യി, ഐ​എ​ൻ​എ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ​കു​ഞ്ഞി ക​ള​നാ​ട്, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ബ​ളാ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്‌-​സ്ക​റി​യ വി​ഭാ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ്കു​ട്ടി തോ​മ​സ്, ആ​ർ​എ​സ്പി(​ലെ​നി​നി​സ്റ്റ്) ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ​ൻ, ആ​ർ​എ​സ്പി-​ബി നേ​താ​വ് കെ.​എ. സാ​ലു എ​ന്നി​വ​ർ പ്രം​സം​ഗി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌-​ബി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​ടി. ന​ന്ദ​കു​മാ​ർ വെ​ള്ള​രി​ക്കു​ണ്ട് സ്വാ​ഗ​തം പ​റ​ഞ്ഞു.