കോ​ട്ട​ച്ചേ​രി സ​ഹ​ക​ര​ണ​ബാ​ങ്ക് 11.66 ല​ക്ഷം രൂ​പ ന​ൽ​കി
Friday, May 7, 2021 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ട്ട​ച്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് 11,66,702 രൂ​പ ന​ൽ​കി. ബാ​ങ്കി​ന്‍റെ പൊ​തു​ന​ന്മ ഫ​ണ്ടി​ൽ​നി​ന്നും 10 ല​ക്ഷം രൂ​പ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും, ജീ​വ​ന​ക്കാ​രു​ടെ​യും ര​ണ്ടു​ദി​വ​സ​ത്തെ ശ​മ്പ​ള​മാ​യ 1,66,702 രൂ​പ​യും ചേ​ർ​ത്താ​ണ് തു​ക ന​ൽ​കി​യ​ത്. കു​ന്നു​മ്മ​ലി​ലെ മു​ഖ്യ​ശാ​ഖ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വ​നാ​ഥ​ൻ, സെ​ക്ര​ട്ട​റി പി. ​വ​ന​ജാ​ക്ഷി എ​ന്നി​വ​രി​ൽ​നി​ന്ന് ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ കെ. ​രാ​ജ​ഗോ​പാ​ല​ൻ തു​ക ഏ​റ്റു​വാ​ങ്ങി. അ​സി. സെ​ക്ര​ട്ട​റി ആ​ർ. വി​ജ​യ​കു​മാ​ർ, കെ​സി​ഇ​യു ഏ​രി​യാ സെ​ക്ര​ട്ട​റി എ.​കെ. ല​ക്ഷ്മ​ണ​ൻ, കെ.​വി. ത​ങ്ക​മ​ണി, ടി.​പി. രാ​ജേ​ഷ്, വി.​വി. ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഴി​ഞ്ഞ പ്ര​ള​യം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യും ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നും ബാ​ങ്ക് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു.