258.84 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക​മ​ദ്യം പി​ടി​കൂ​ടി
Friday, May 7, 2021 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ധൂ​ര്‍ ക​ല്ല​ക്ക​ട്ട​യി​ലെ എ.​കെ.​സ​ച്ചി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള വി​റ​ക്പു​ര​യി​ല്‍​നി​ന്ന് 180 എം​എ​ല്ലി​ന്‍റെ 430 കു​പ്പി ക​ര്‍​ണാ​ട​ക മ​ദ്യം (77.4 ലി​റ്റ​ര്‍) പി​ടി​കൂ​ടി. കാ​ന്ത​ക്കാ​ട് ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്ത് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന 21 ബോ​ക്‌​സ് (181.44 ലി​റ്റ​ര്‍) ക​ര്‍​ണാ​ട​ക മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. പ്ര​തി​യാ​യി ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​കെ.​വി. സു​രേ​ഷും സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​പി. മ​നീ​ഷ് കു​മാ​ര്‍, കെ. ​നൗ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.