സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് നി​യ​ന്ത്ര​ണ ചു​മ​ത​ല
Friday, May 7, 2021 1:14 AM IST
തൃ​ക്ക​രി​പ്പൂ​ർ: കോ​വി​ഡ് രൂ​ക്ഷ​മാ​യ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ത്ത് സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ വാ​ർ​ഡു​ക​ളി​ലെ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗ​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ദി​വ​സം അ​ട​ച്ച ആ​റ്, ഏ​ഴ്, എ​ട്ട് എ​ന്നീ വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​ങ്ങി. അ​ത്യാ​വ​ശ്യ​മു​ള്ള വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ക​ട​ത്തി​വി​ടു​ന്നു​ള്ളൂ.
സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യി​ലെ 50 വോ​ള​ണ്ടി​യ​ർ​മാ​ർ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സേ​വ​നം ന​ട​ത്തു​ന്ന​ത്.​ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് മ​ഹാ​മാ​രി ആ​രം​ഭ ഘ​ട്ട​ത്തി​ൽ മ​രു​ന്നു​ക​ളും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.