കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
Tuesday, May 4, 2021 10:33 PM IST
മ​ഞ്ചേ​ശ്വ​രം: പൊ​സോ​ട്ട് ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ഉ​പ്പ​ള ഗേ​റ്റി​ന് സ​മീ​പ​ത്തെ ഓ​ട്ടോ ഡ്രൈ​വ​ര്‍ മു​സോ​ടി സി​പി ഹൗ​സി​ലെ അ​ബ്ദു​ൾ റ​ഷീ​ദ് (65) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു മു​ഹ​മ്മ​ദ് അ​നീ​സി(24)​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് റ​ഷീ​ദ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: ബീ​ഫാ​ത്തി​മ. മ​ക്ക​ള്‍: ഹ​ര്‍​ഫീ​ന, ഹ​ര്‍​ഫാ​ന്‍.