പ്ര​വാ​സി യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 4, 2021 10:33 PM IST
തൃ​ക്ക​രി​പ്പൂ​ർ:​അ​വ​ധി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.​തൃ​ക്ക​രി​പ്പൂ​ർ കൈ​ക്കോ​ട്ടു​ക​ട​വ് പൂ​വ​ള​പ്പി​ലെ ഹാ​രി​സ് ത​ല​യി​ല്ല​ത്ത് (45) ആ​ണ് മ​രി​ച്ച​ത്.സൗ​ദി​യി​ലാ​യി​രു​ന്ന ഹാ​രി​സ് അ​വ​ധി​ക്ക് വ​ന്ന് നാ​ട്ടി​ൽ വ​ന്ന​താ​താ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച്ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഖൈ​റു​ന്നി​സ കോ​ട്ട​പ്പു​റം). മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ഫ്രാ​സ്, ഹാ​ഫി​സ്, അ​ഫ്ഷ​ഹീ​ൻ മു​ഹ​മ്മ​ദ്, ഫാ​ത്തി​മ.