പ​ച്ച​ക്ക​റി വി​ൽ​പ​ന​ക്കാ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 4, 2021 10:33 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് പോ​സി​റ്റീ​വാ​യ പ​ച്ച​ക്ക​റി വി​ൽ​പ​ന​ക്കാ​രി മ​രി​ച്ചു. പ​ട​ന്ന​ക്കാ​ട് കു​റു​ന്തൂ​റി​ലെ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ ഭാ​ര്യ ടി.​കാ​ർ​ത്യാ​യ​നി(​കു​ഞ്ഞ​മ്മ-65) ആ​ണ് മ​രി​ച്ച​ത്.
ഒ​രാ​ഴ്ച മു​മ്പ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഇ​വ​ർ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് മെ​ട്രോ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പം വ​ഴി​യോ​ര​ത്ത് പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മ​ക​ൾ: സി​ന്ധു . മ​രു​മ​ക​ൻ: രാ​മ​ച​ന്ദ്ര​ൻ (മാ​ലോം) .സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി (ചാ​ള​ക്കാ​ട​വ് ), വ​ന​ജ (അ​ച്ചാം​തു​രു​ത്തി ), ദാ​മോ​ദ​ര​ൻ, സു​കു​മാ​ര​ൻ, പ്രേ​മ (വാ​ഴു​ന്നോ​റ​ടി ), ര​വി.