വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ
Wednesday, April 21, 2021 9:48 PM IST
രാ​ജ​പു​രം: വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യെ കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള്ളാ​ർ മു​ണ്ടോ​ട്ടെ ക​രി​ച്ചേ​രി കാ​ർ​ത്യാ​യ​നി​യ​മ്മ (87)യാ​ണു മ​രി​ച്ച​ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​ക്കോ​ളേ​ൻ കു​ഞ്ഞ​മ്പു നാ​യ​ർ. മ​ക്ക​ൾ: ഭാ​ർ​ഗ​വി, ദാ​ക്ഷാ​യ​ണി, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഗം​ഗാ​ധ​ര​ൻ(​ദു​ബാ​യ്), ദേ​വ​കി, ഓ​മ​ന (അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ), പ്ര​സാ​ദ്(​ദു​ബാ​യ്), പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ (കോ​ളി​ച്ചാ​ൽ), ച​ന്ദ്ര​ൻ, രാ​ജ​ൻ, ച​ന്ദ്രാ​വ​തി, ന​ളി​നി, ബാ​ല​കൃ​ഷ്ണ​ൻ (അ​ണ്ടോ​ൾ), അ​നി​ത, ശ്രു​തി.