സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് ഇ​ന്ന്
Sunday, April 18, 2021 12:33 AM IST
രാ​ജ​പു​രം: കോ​ളി​ച്ചാ​ൽ ല​യ​ൺ​സ് ക്ല​ബും കാ​ഞ്ഞ​ങ്ങാ​ട് അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും കൃ​ത്രി​മ കാ​ൽ വി​ത​ര​ണ​വും ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ കോ​ളി​ച്ചാ​ൽ ല​യ​ൺ​സ് ഹാ​ളി​ൽ ന​ട​ക്കും.