ഇ​ടി​മി​ന്ന​ലി​ൽ വീ​ട് ത​ക​ർ​ന്നു
Sunday, April 18, 2021 12:32 AM IST
ശ്രീ​ക​ണ്ഠ​പു​രം: വേ​ന​ൽ മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ട് ത​ക​ർ​ന്നു. ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര​യി​ലെ കൊ​ള​യ​ക്ക​ര അ​ബ്ദു​ൾ നാ​സ​റി​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. അ​ടു​ക്ക​ള​യു​ടെ​യും വ​ർ​ക്ക് ഏ​രി​യ​യു​ടെ​യും ചു​മ​ർ വി​ണ്ടു​കീ​റി. വ​യ​റിം​ഗ് ക​ത്തി ന​ശി​ച്ചു. സ്വി​ച്ച് ബോ​ർ​ഡു​ക​ൾ ചി​ത​റി​യ നി​ല​യി​ലാ​ണ്. ചു​മ​രി​ന്‍റെ ടൈ​ൽ​സ് പൊ​ട്ടി തെ​റി​ച്ച് അ​യ​ൽ​വാ​സി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സും ത​ക​ർ​ന്നു. അ​ബ്ദു​ൾ നാ​സ​റും കു​ടും​ബ​വും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടു പ​റ​മ്പി​ലെ ക​വു​ങ്ങി​നും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.