ആ​ശ​ങ്ക​ക​ൾ​ക്കും അ​വ്യ​ക്ത​ത​ക​ൾ​ക്കും അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
Sunday, April 18, 2021 12:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ ആ​ശ​ങ്ക​യും അ​വ്യ​ക്ത​ത​യും പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യും വ്യ​ക്ത​ത​യും വ​രു​ത്താ​ൻ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​ദേ​ശം ന​ൽ​കി. റ​വ​ന്യൂ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​ള​ക്ട​റും കൂ​ടി​യാ​ലോ​ചി​ച്ച് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.