മാലക്കല്ലിൽ സന്നദ്ധ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, April 18, 2021 12:30 AM IST
രാ​ജ​പു​രം: ജെ​സി​ഐ ചു​ള്ളി​ക്ക​ര​യു​ടെ​യും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ക​ള്ളാ​ർ സോ​ണി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ഹാ​ളി​ൽ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ വി​കാ​രി ഫാ. ​ബെ​ന്നി ക​ന്നു​വെ​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി മു​ള​വ​നാ​ൽ, ഷാ​ജി പൂ​വ​ക്കു​ളം, സ​ന്തോ​ഷ് ജോ​സ​ഫ്, ബി​ഡി​കെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കൊ​ട്ടോ​ടി, ജെ​സി​ഐ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.