വെ​സ്റ്റ് എ​ളേ​രി​യി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണം
Saturday, April 17, 2021 1:12 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് ജാ​ഗ്ര​താ യോ​ഗം ചേ​ർ​ന്നു. മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. അ​തി​വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യി​ൽ ജാ​ഗ്ര​വ​ത്താ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​യി വ​രു​ന്ന നാ​ളു​ക​ളാ​ണ് മു​ന്നി​ലെ​ന്നും ന​ല്ല ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​ൻ നി​ൽ​ക്കു​ന്ന ഉ​ണ്ടെ​ന്ന് വാ​ർ​ഡു​ത​ല സ​മി​തി ഉ​റ​പ്പു​വ​രു​ത്ത​ണം. രോ​ഗ​സാ​ധ്യ​ത ഉ​ള​ള​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക.നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളും വാ​ക്സി​ൻ എ​ടു​ത്തെ​ന്ന് വാ​ർ​ഡ് സ​മി​തി​ക​ൾ ഉ​റ​പ്പ് വ​രു​ത്ത​ണം. ഓ​ഫീ​സു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ സ​ത്യ​ൻ, സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്, ടി.​കെ. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.