യോ​ഗ​യു​ടെ പ്രാ​ധാ​ന്യം വ​ര്‍​ധി​ച്ചു: പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു
Saturday, April 17, 2021 1:10 AM IST
പെ​രി​യ: മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ കോ​വി​ഡ് കാ​ല​ത്ത് യോ​ഗ​യു​ടെ പ്രാ​ധാ​ന്യം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു. 'കോ​വി​ഡ് കാ​ല​ത്തെ ശാ​സ്ത്രം, കാ​യി​കം, ശാ​രീ​രി​ക ക്ഷ​മ​ത, യോ​ഗ' എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​രോ​ഗ്യ​ത്തി​നും ശാ​രീ​രി​ക ക്ഷ​മ​ത​ക്കു​മു​ള്ള സു​ര​ക്ഷി​ത​മാ​യ രീ​തി​യാ​ണ് യോ​ഗ. നി​ര​വ​ധി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള പ്ര​തി​വി​ധി​യാ​ണ് യോ​ഗ. വ്യ​ക്തി​ക​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും യോ​ഗ​ക്ക് സാ​ധി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്പോ​ര്‍​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, ല​ക്ഷ്മി​ബാ​യ് നാ​ഷ​ണ​ല്‍ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ, ബം​ഗ​ളൂ​രു എ​സ്‌​വി​വൈ​എ​എ​സ്എ ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല, ബി​ഹാ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് യോ​ഗ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.
സാ​യ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സ​ന്ദീ​പ് പ്ര​ധാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എ​ച്ച്.​ആ​ര്‍. നാ​ഗേ​ന്ദ്ര, ഡോ. ​ന​താ​ലി​യ സോ​ള്‍​വെ, പ്ര​ഫ. ജ​ദ്രാ​ങ്കോ മി​ക്‌​ലീ, പ്ര​ഫ. രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.