കൗ​മാ​ര​ക്കാ​ര്‍​ക്ക് ജ​പ​മാ​ല നി​ര്‍​മാ​ണ പ​രി​ശീ​ല​നം ന​ല്‍​കി
Friday, April 16, 2021 12:25 AM IST
പാ​ലാ​വ​യ​ൽ: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പാ​ലാ​വ​യ​ല്‍ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് മാ​സ റാ​ണി​യോ​ടു​ള്ള ഭ​ക്തി പ്ര​ചാ​ര​ണാ​ർ​ഥം കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ജ​പ​മാ​ല നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി. പാ​ലാ​വ​യ​ൽ പ​ള്ളി വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൂ​ര​പ്പ​ട​വ് പ​ള്ളി വി​കാ​രി ഫാ. ​അ​നീ​ഷ് ച​ക്കി​ട്ട​മു​റി​യി​ൽ പ​രി​ശീ​ല​ക​നാ​യി​രു​ന്നു.
പാ​ലാ​വ​യ​ൽ പ​ള്ളി അ​സി. വി​കാ​രി ഫാ.​ആ​ൽ​ബി​ൻ ഞെ​ഴു​ങ്ങ​ൻ, മി​ഷ​ൻ​ലീ​ഗ് ആ​നി​മേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ ആ​ൽ​ബി, റെ​ജി വേ​ലി​ക്ക​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.