കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്
Wednesday, April 14, 2021 12:21 AM IST
കാ​സ​ർ​ഗോ​ഡ്: ആ​ശ​ങ്ക​യേ​റ്റി ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വ്. 430 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 400 ക​ട​ക്കു​ന്ന​ത്. തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​ഞ്ഞ​ങ്ങാ​ട്-52, നീ​ലേ​ശ്വ​രം-44, ക​യ്യൂ​ർ-​ചീ​മേ​നി-37, അ​ജാ​നൂ​ർ-30, പി​ലി​ക്കോ​ട്-21, കാ​സ​ർ​ഗോ​ഡ്, കി​നാ​നൂ​ർ-​ക​രി​ന്ത​ളം-19, ബ​ളാ​ൽ-18, തൃ​ക്ക​രി​പ്പൂ​ർ-17, ചെ​റു​വ​ത്തൂ​ർ-15, കോ​ടോം-​ബേ​ളൂ​ർ, ഉ​ദു​മ-14, വെ​സ്റ്റ് എ​ളേ​രി, ചെ​മ്മ​നാ​ട്, ചെ​ങ്ക​ള-11, ക​ള്ളാ​ർ-10, വ​ലി​യ​പ​റ​മ്പ, മം​ഗ​ൽ​പാ​ടി-​ഒ​ന്പ​ത്,
പു​ല്ലൂ​ർ-​പെ​രി​യ, പ​ട​ന്ന, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ-​ഏ​ഴ്, പ​ള്ളി​ക്ക​ര, മു​ളി​യാ​ർ-​ആ​റ്, മ​ടി​ക്കൈ, കു​മ്പ​ള-​അ​ഞ്ച്, പ​ന​ത്ത​ടി-​നാ​ല്, ഈ​സ്റ്റ് എ​ളേ​രി, കു​റ്റി​ക്കോ​ൽ, ബേ​ഡ​ഡു​ക്ക, മ​ധൂ​ർ-​മൂ​ന്ന്, കാ​റ​ഡു​ക്ക, പൈ​വ​ളി​ഗെ-​ര​ണ്ട്, ബ​ദി​യ​ഡു​ക്ക, മീ​ഞ്ച, പു​ത്തി​ഗെ, വോ​ർ​ക്കാ​ടി-​ഒ​ന്ന്. മ​റ്റു ജി​ല്ല​ക​ൾ: ആ​ല​പ്പാ​ട്, പാ​നൂ​ർ-​ഒ​ന്ന്. 62 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2,909 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്.
വീ​ടു​ക​ളി​ൽ 9,607 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 521 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10,128 പേ​രാ​ണ്. പു​തി​യ​താ​യി 835 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 1317 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 774 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 228 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 35,014 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.