സെ​വ​ൻ​സ് ട​ർ​ഫി​ന്‍റെ​യും ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, April 14, 2021 12:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യു​ടെ കാ​യി​ക​മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കാ​ൻ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ റോ​യ​ൽ സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ട​ർ​ഫ് ഒ​രു​ങ്ങി. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ശോ​ഭ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. തു​ട​ർ​ന്ന് ദേ​ശീ​യ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ എ​ൻ.​പി. പ്ര​ദീ​പ്, മു​ഹ​മ്മ​ദ് റാ​ഫി, ആ​സി​ഫ് കോ​ട്ടേ​ൽ, സ​ന്തോ​ഷ് എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ക്കും. മേ​യ് ഒ​ന്നു മു​ത​ൽ റോ​യ​ൽ സോ​ക്ക​ർ സെ​വ​ൻ​സി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള ആ​ൺ​കു​ട്ടി​ക​ളേ​യും പെ​ൺ​കു​ട്ടി​ക​ളേ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.
കേ​ര​ള പോ​ലീ​സ് ടീം ​കോ​ച്ചാ​യി​രു​ന്ന പി. ​കു​ഞ്ഞി​കൃ​ഷ​ണ​ന്‍റെ​യും മു​ൻ ദേ​ശീ​യ​താ​ര​വും ഈ​സ്റ്റ് ബം​ഗാ​ൾ ക്യാ​പ്റ്റ​നു​മാ​യി​രു​ന്ന എം. ​സു​രേ​ഷു​മാ​ണ് അ​ക്കാ​ഡ​മി​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.
അ​ഞ്ചു​മു​ത​ൽ 14 വ​യ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഇ​വി​ടെ പ​രി​ശീ​ല​നം ന​ൽ​കും. സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​വേ​ദി​യൊ​രു​ക്കു​ന്ന​തി​ന് മി​ക​ച്ച രീ​തി​യി​ലു​ള്ള ട​ർ​ഫ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ടാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മാ​റി​യ കാ​ല​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന പ്ര​വാ​സി സം​രം​ഭ​മാ​ണ് ഇ​വി​ടെ യ​ഥാ​ർ​ഥ്യ​മാ​യ​തെ​ന്ന് സം​ര​ഭ​ക​നാ​യ പ​ത്മ​നാ​ഭ​ൻ പ​ടി​ഞ്ഞാ​റെ​വീ​ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക്രി​ക്ക​റ്റ്, ക​ബ​ഡി എ​ന്നി​വ ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.