വി​ഷു​ത്തി​ര​ക്കി​നി​ട​യി​ല്‍ ചെ​റു​വ​ത്തൂ​രി​ല്‍ എ​ടി​എ​മ്മു​ക​ള്‍ പ​ണി​മു​ട​ക്കി
Tuesday, April 13, 2021 1:32 AM IST
ചെ​റു​വ​ത്തൂ​ര്‍: ന​ഗ​രം വി​ഷു​ത്തി​ര​ക്കി​ല​മ​രു​ന്ന​തി​നി​ട​യി​ല്‍ ചെ​റു​വ​ത്തൂ​രി​ല്‍ എ​ടി​എ​മ്മു​ക​ള്‍ പ​ണി​മു​ട​ക്കി​യ​ത് ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​കാ​രെ വ​ല​ച്ചു. ന​ഗ​ര​ത്തി​ല്‍ ആ​കെ​യു​ള്ള നാ​ല് എ​ടി​എ​മ്മു​ക​ളി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ലും പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു ഇ​ന്ന​ലെ.
കാ​ന​റാ ബാ​ങ്ക്, യൂ​ണി​യ​ന്‍ ബാ​ങ്ക് എ​ടി​എ​മ്മു​ക​ളും സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ ഒ​രു എ​ടി​എ​മ്മു​മാ​ണ് പ​ണി​മു​ട​ക്കി​യ​ത്.
അ​വ​ശേ​ഷി​ച്ച ഒ​രേ​യൊ​രു സ്റ്റേ​റ്റ് ബാ​ങ്ക് എ​ടി​എ​മ്മി​ല്‍ മി​ക്ക സ​മ​യ​ത്തും സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​നാ​വാ​തെ ഇ​ട​പാ​ടു​കാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.