കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ മേ​ല്‍​പാ​ലം നിർമാണം ആ​രം​ഭി​ക്ക​ണം
Monday, April 12, 2021 1:06 AM IST
പാ​ല​ക്കു​ന്ന്: കോ​ട്ടി​ക്കു​ളം പ്ലാ​റ്റ്‌​ഫോ​മി​നെ ര​ണ്ടാ​യി പ​കു​ത്തു പോ​കു​ന്ന റോ​ഡി​ലെ വാ​ഹ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നു​ള്ള പാ​ല​ക്കു​ന്നി​ലെ നി​ര്‍​ദി​ഷ്ട മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് ഉ​ദു​മ യൂ​ണി​റ്റ് വാ​ര്‍​ഷി​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. കു​ഞ്ഞി​ക്കോ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: കെ.​വി. കു​ഞ്ഞി​ക്കോ​ര​ന്‍-​പ്ര​സി​ഡ​ന്‍റ്, ശേ​ഖ​ര​ന്‍ നാ​യ​ര്‍, പ്ര​മോ​ദ്, കാ​ര്‍​ത്ത്യാ​യ​നി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ടി. ​ശ്രീ​ധ​ര​ന്‍-​സെ​ക്ര​ട്ട​റി, കെ. ​കു​ഞ്ഞി​രാ​മ​ന്‍, വി. ​കു​ഞ്ഞി​രാ​മ​ന്‍, വി.​വി. കൃ​ഷ്ണ​ന്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പി.​പി. കൃ​ഷ്ണ​ന്‍-​ട്ര​ഷ​റ​ര്‍.