257 പേ​ര്‍​ക്ക് കോ​വി​ഡ്
Monday, April 12, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 257 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 81 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: നീ​ലേ​ശ്വ​രം-24, കാ​ഞ്ഞ​ങ്ങാ​ട്‌-22,
തൃ​ക്ക​രി​പ്പൂ​ർ-20, പു​ല്ലൂ​ർ-​പെ​രി​യ-17, ഈ​സ്റ്റ് എ​ളേ​രി-16, ചെ​മ്മ​നാ​ട്-14, ക​യ്യൂ​ർ-​ചീ​മേ​നി, ചെ​റു​വ​ത്തൂ​ർ, ഉ​ദു​മ-13, അ​ജാ​നൂ​ർ, പ​ള്ളി​ക്ക​ര-​ഒ​ന്പ​ത്, വെ​സ്റ്റ് എ​ളേ​രി, പി​ലി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്-​എ​ട്ട്, ബ​ളാ​ൽ,
ചെ​ങ്ക​ള, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ-​ആ​റ്, ക​ള്ളാ​ർ, പ​ട​ന്ന-​നാ​ല്, വ​ലി​യ​പ​റ​മ്പ്, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, മ​ടി​ക്കൈ, ബേ​ഡ​ഡു​ക്ക, ബ​ദി​യ​ടു​ക്ക, മ​ധൂ​ർ, കു​മ്പ​ള-​മൂ​ന്ന്, മു​ളി​യാ​ർ, മം​ഗ​ൽ​പാ​ടി-​ര​ണ്ട്, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ർ, കു​മ്പ​ഡാ​ജെ, മ​ഞ്ചേ​ശ്വ​രം-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല: ചെ​ല​മ്പ്ര-​ഒ​ന്ന്.
നി​ല​വി​ല്‍ 2364 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 8894 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 471 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9373 പേ​രാ​ണ്. പു​തി​യ​താ​യി 501 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 2580 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 719 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 673 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ്. പൂ​ര്‍​ത്തി​യാ​ക്കി. 287പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 34,364 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.