ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ജി​ല്ലാ​ത​ല യോ​ഗം ന​ട​ന്നു
Sunday, April 11, 2021 12:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ജി​ല്ലാ​ത​ല യോ​ഗം ന​ട​ന്നു. മാ​വു​ങ്കാ​ൽ ന​ന്ദ​നം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗം മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​എം​എം​എ​ഫ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ പി.​പി. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ മാ​നേ​ജ​ർ (പി ​ആ​ൻ​ഡ് ഐ) ​കെ.​സി. ജ​യിം​സ്, കാ​സ​ർ​ഗോ​ഡ് ഡ​യ​റി മാ​നേ​ജ​ർ കെ.​എ​സ്. ഗോ​പി, മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ കെ. ​സു​ധാ​ക​ര​ൻ, ജി​ല്ലാ ഓ​ഫീ​സ് ഹെ​ഡ് (പി ​ആ​ൻ​ഡ് ഐ) ​പി.​എം. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.