സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, April 11, 2021 12:18 AM IST
പി​ലി​ക്കോ​ട്: പി​ലി​ക്കോ​ട് ഗ​വ. വെ​ല്‍​ഫെ​യ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ ബൂ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പോ​ളിം​ഗ് ഏ​ജ​ന്‍റാ​യി​രു​ന്ന കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​കെ. വി​ന​യ​കു​മാ​റി​ന് നേ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് കാ​ലി​ക്ക​ട​വ് ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ​യോ​ഗം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്ത ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കെ​സി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഫൈ​സ​ല്‍, കെ. ​ശ്രീ​ധ​ര​ന്‍, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ. ​ന​വീ​ന്‍​കു​മാ​ര്‍, കെ. ​ശ​ശി, ജോ​സ് പ്ര​കാ​ശ്, ഇ. ​വേ​ണു​ഗോ​പാ​ല​ന്‍, എം. ​ഭ​വാ​നി, എ.​കെ. ശ​ശാ​ങ്ക​ന്‍, പി. ​വി​നോ​ദ് കു​മാ​ര്‍, സി.​ഇ. ജ​യ​ന്‍, കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, എം.​കെ. ഗോ​വി​ന്ദ​ന്‍, രാ​ഘ​വ​ന്‍ കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തൃ​ക്ക​രി​പ്പൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം കാ​ലി​ക്ക​ട​വ് ടൗ​ണ്‍ ചു​റ്റി ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.