കാ​റി​ടി​ച്ച് വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്നു
Sunday, April 11, 2021 12:18 AM IST
മ​ട്ട​ന്നൂ​ർ: കൊ​തേ​രി​യി​ൽ കാ​റി​ടി​ച്ച് വൈ​ദ്യു​ത​ത്തൂ​ൺ ത​ക​ർ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത​ത്തൂ​ണി​ൽ ഇ​ടി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.