ബ​ഹ​റി​നി​ൽ തീ​പി​ടി​ത്ത​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി മ​രി​ച്ചു
Saturday, April 10, 2021 10:16 PM IST
കാ​സ​ർ​ഗോ​ഡ്: ജോ​ലി​ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​യാ​ളി മ​രി​ച്ചു. മു​ള്ളേ​രി​യ കാ​ട​കം ബെ​ർ​ള​യി​ലെ ടി. ​കോ​ര​നാ (56) ണു ​മ​രി​ച്ച​ത്. 20 വ​ർ​ഷ​മാ​യി ബ​ഹ​റി​നി​ലെ ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​നി​ടെ പു​ക ശ്വ​സി​ച്ച​താ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഭാ​ര്യ: കൃ​ഷ്ണ​വേ​ണി. മ​ക്ക​ൾ: അ​നാ​മി​ക, സ​ച്ചി​ൻ​ലാ​ൽ (ബ​ഹ്റൈ​ൻ). സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ, ശാ​ന്ത.