സ​ങ്ക​ര​വൈ​ദ്യ​ത്തി​നെ​തി​രേ ഐ​എം​എ കേ​ര​ള​യാ​ത്ര​യ്ക്ക് തു​ട​ക്ക​ം
Saturday, April 10, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്‌: സ​ങ്ക​ര വൈ​ദ്യ​ത്തി​നെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന കേ​ര​ള​യാ​ത്ര​യ്ക്ക് കാ​സ​ർ​ഗോ​ഡ് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ടി. സ​ഖ​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ നേ​താ​വ് ഡോ. ​കെ.​ജി. പൈ ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​പി.​എം. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​ത്ത​ര​മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ര​ളീ​ധ​ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​പി. ഗോ​പി​കു​മാ​ർ, മെ​മ്പ​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​സാ​മു​വ​ൽ കോ​ശി, ഡോ. ​ശ്രീ​വി​ലാ​സ്, ഡോ. ​ആ​ൽ​ഫ്ര​ഡ് സാ​മു​വ​ൽ, ഡോ. ​ജോ​സ​ഫ് ബ​ന​വ​ൻ, ഡോ. ​ല​ളി​ത് സു​ന്ദ​രം, ഡോ. ​കൃ​ഷ്ണ​കു​മാ​രി, ഡോ. ​ടി.​വി. പ​ത്മ​നാ​ഭ​ൻ, ഡോ. ​എ.​വി. ഭ​ര​ത​ൻ, ഡോ. ​അ​ബ്ദു​ൽ ഖാ​ദ​ർ ഉ​പ്പ​ള, ഡോ. ​എ​ൻ. രാ​ഘ​വ​ൻ, കാ​ഞ്ഞ​ങ്ങാ​ട് പ്ര​സി​ഡ​ന്‍റ് ഡോ. ​മ​ണി​ക​ണ്ഠ​ൻ ന​മ്പ്യാ​ർ, സെ​ക്ര​ട്ട​റി ഡോ. ​പി. വി​നോ​ദ് കു​മാ​ർ, കാ​സ​ർ​ഗോ​ഡ് സെ​ക്ര​ട​റി ഡോ. ​രാ​കേ​ഷ്, ട്ര​ഷ​റ​ർ ഡോ. ​വെ​ങ്ക​ട്ട് തേ​ജ​സ്വി, ഉ​പ്പ​ള പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​യ​പാ​ൽ ഷെ​ട്ടി, സെ​ക്ര​ട്ട​റി മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​സ​ർ​ഗോ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി. നാ​രാ​യ​ണ​നാ​യി​ക്ക് സ്വാ​ഗ​ത​വും
ക​ൺ​വീ​ന​ർ ഡോ. ​ദീ​പി​ക കി​ഷോ​ർ ന​ന്ദി​യും പ​റ​ഞ്ഞു.