കെ.​എം. മാ​ണി​യെ അ​നു​സ്മ​രി​ച്ചു
Saturday, April 10, 2021 1:06 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​പ്പ​റ​മ്പ് മ​രി​യ ഭ​വ​നി​ൽ കെ.​എം. മാ​ണി അ​നു​സ്മ​ര​ണ​ം സംഘടിപ്പിച്ചു. പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു മ​ണ്ഡ​പം അനുസ്മരണ പ്രഭാഷണം നടത്തി. കെ.​എം. മാ​ണി​യു​ടെ ഓ​ർ​മ​യ്ക്കാ​യി യൂ​ത്ത് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച കാ​രു​ണ്യ​നി​ധി കെ​ടി​യൂ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു മ​രി​യ​ഭ​വ​ൻ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സി​ൽ​വി​യാ​യ്ക്ക് കൈ​മാ​റി. യൂ​ത്ത് ഫ്ര​ണ്ട് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ഷ​ൻ തോ​മ​സ് ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജോ ഓ​ര​ത്തേ​ൽ, ആ​ൽ​ബി​ൻ സാ​ജു, ചാ​ക്കോ കാ​രി​തു​രു​ത്തേ​ൽ, തു​ള​സീ​ധ​ര​ൻ നാ​യ​ർ വാ​ഴ​ക്കാ​ട്, എ. ​പി. ജോ​സ​ഫ്, ജോ​സ് കാ​ര​ൻ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ളാ​യി സ​മ​രി​റ്റ​ൻ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ന​ട​ത്തി​യ കെ.​എം. മാ​ണി അ​നു​സ്മ​ര​ണ​വും സ്നേ​ഹ​വി​രു​ന്നും ഫാ. ​തോ​മ​സ് ക​ല്ലി​ടു​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കൈ​ച്ചി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ബി​നു പ​യ്യ​മ്പി​ള്ളി, രാ​ജു ചൂ​ര​പ്പാ​ടി, റെ​ജി കാ​ര്യ​ങ്ക​ൽ, റോ​ബി അ​ന​ന്ത​ക്കാ​ട്ട്, ബേ​ബി പു​ന്ന​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ന​ട​ന്നു.
ആ​ല​ക്കോ​ട്: കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് സ​ന്തോ​ഷ് ഭ​വ​നി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ന​ൽ​കി. സ​ഹാ​യ​ധ​നം സി​സ്റ്റ​ർ റോ​യി​സ്ഏ​റ്റു​വാ​ങ്ങി.
കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി മ​റ്റം, ന​താ​ക്ക​ളാ​യ ബി​ജു പു​തു​ക​ള്ളി, കെ.​ടി. സു​രേ​ഷ് കു​മാ​ർ, മോ​ളി ജോ​സ​ഫ്, രാ​ജു ചെ​രി​യ​ൻ​കാ​ല, വി.​പി. സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.