സി​പി​എ​മ്മി​ന് ജ​നാ​ധി​പ​ത്യം പു​റ​ത്ത് പ്ര​സം​ഗി​ക്കാ​ന്‍ മാ​ത്രം: ഉ​ണ്ണി​ത്താ​ന്‍
Thursday, April 8, 2021 12:43 AM IST
ചെ​റു​വ​ത്തൂ​ര്‍: സി​പി​എ​മ്മി​ന് ജ​നാ​ധി​പ​ത്യ​മെ​ന്ന​ത് പു​റ​ത്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും എ​തി​രാ​ളി​ക​ള്‍​ക്കു​മേ​ല്‍ അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും ന​ട​ത്തി​യാ​ണ് അ​വ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കു​ന്ന​തെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പ​റ​ഞ്ഞു.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​പി.​ജോ​സ​ഫി​ന്‍റെ കാ​ര്‍ ക​ല്ലി​ട്ടു ത​ക​ര്‍​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​നു നേ​രെ വ​ധ​ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത​തി​നെ​തി​രെ മ​ട​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി.
ക​മ്മ്യൂ​ണി​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​മി​ല്ലെ​ന്ന​തി​നെ മാ​തൃ​ക​യാ​ക്കി​യാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​വ​രും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​അ​ര്‍​ഥത്തി​ല്‍ ആ​ട്ടി​ന്‍​തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളാ​ണ് സി​പി​എം. ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തു​പ്ര​കാ​രം അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പോ​ളിം​ഗ് ഏ​ജ​ന്റു​മാ​രെ ഇ​രു​ത്തി മാ​ത്ര​മേ തെര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​വൂ.
ഇ​ത് പൂ​ര്‍​ണ​മാ​യും അ​ട്ടി​മ​റി​ച്ചാ​ണ് സി​പി​എം പ​ല ബൂ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഹ​സ​നം ന​ട​ത്തി​യ​ത്. മ​നു​ഷ്യ​ന്‍റെ‍ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് സം​വി​ധാ​നം.
അ​ല്ലാ​തെ സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ട് കൂ​റ് പ്ര​ക​ടി​പ്പി​ക്കാ​ന​ല്ല. ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ലൂ​ടെ ഇ​തി​ന​കം ത​ന്നെ കോ​ടി​ക​ളു​ടെ ആ​സ്തി​യു​ള്ള ജ​ന്മി​മാ​രു​ടെ പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എം.​ഷം​സു​ദ്ദീ​ന്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥാ​നാ​ര്‍​ഥി എം.​പി.​ജോ​സ​ഫ്, പി.​കെ. ഫൈ​സ​ല്‍, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, കെ. ​ശ്രീ​ധ​ര​ന്‍, കെ.​വി. സു​ധാ​ക​ര​ന്‍, കെ.​പി. പ്ര​കാ​ശ​ന്‍, മ​ഡി​യ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍, ല​ത്തീ​ഫ് നീ​ല​ഗി​രി, പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ടി.​സി.​എ.​റ​ഹ്‌​മാ​ന്‍, ടി.​സി.​സ​ലാം ഹാ​ജി, ഒ.​ഉ​ണ്ണി​ക്കൃഷ്ണ​ന്‍ മാ​സ്റ്റ​ര്‍, നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.