വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ബി​ഷ​പ്പുമാർ
Tuesday, March 9, 2021 5:14 AM IST
ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്, ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ആ​ർ​എം​ഒ ഡോ. ​ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ബി​ഷ​പ്പുമാ​രെ സ്വീ​ക​രി​ച്ചു.
വാ​ക്സി​ൻ സ്വീ​ക​രി​ച്ച് അ​ര മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​രു​വ​രും ആ​ശു​പ​ത്രി വി​ട്ട​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​പ്പോ​ൾ അ​സ്വ​സ്ഥ​ത​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മി​ക​ച്ച സേ​വ​ന​മാ​ണ് ന​ൽ​കി​യ​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് പ​റ​ഞ്ഞു.
ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ലും ബി​ഷ​പ്പു​മാ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.