ജൂ​ണി​യ​ർ സെ​പ​ക്താ​ക്രോ: ഷ​ക്കീ​റും ശ്രേ​യ​യും ന​യി​ക്കും
Tuesday, March 9, 2021 5:12 AM IST
തൃ​ക്ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി.​കെ.​കെ. മേ​നോ​ന്‍ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ര്‍ സെ​പ​ക്താ​ക്രോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ൺ​കു​ട്ടി​ക​ളു​ടെ ജി​ല്ലാ ടീ​മി​നെ പി. ​ഷ​ക്കീ​റും പെ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നെ കെ. ​ശ്രേ​യ​യും ന​യി​ക്കും.
ടീം ​അം​ഗ​ങ്ങ​ൾ (ആ​ൺ​കു​ട്ടി​ക​ൾ): സി. ​അ​ക്ഷ​യ്, കെ.​കെ. സേ​തു​രാ​മ​ന്‍, എ. ​മു​ഷ​റ​ഫ്, പി. ​അ​ന്‍​സാ​ര്‍, ടി.​പി. യ​ദു​കൃ​ഷ്ണ​ന്‍, കെ. ​അ​മ​ര്‍​നാ​ഥ്, എം. ​അ​ബ്ദു​ള്‍​ക​രീം, പി.​വി. അ​ഭി​ജി​ത്ത്, എ.​കെ. ശ്രീ​ജേ​ഷ്, കെ. ​സ​ജി​ല്‍​കു​മാ​ര്‍, കെ. ​അ​ഭി​ജി​ത്, ഇ.​കെ. അ​ഭി​ജി​ത്, മ​ജു, എം. ​വി​ഷ്ണു. കെ. ​നി​ഷാ​ന്ത്കു​മാ​ര്‍(​പ​രി​ശീ​ല​ക​ൻ), പി. ​മോ​ഹ​ന​ന്‍(​മാ​നേ​ജ​ർ).
പെ​ൺ​കു​ട്ടി​ക​ളു​ടെ ടീം: ​അ​നാ​മി​ക ദി​നേ​ശ്, പി.​വി. അ​നൂ​ജി, കെ. ​ആ​ദി​ത്യ, അ​ഞ്ജ​ന മ​നോ​ജ്, പി.​വി. അ​ങ്കി​ത ദാ​സ്, പി.​വി. ജ​സ്‌​ന, കെ. ​അ​ന​ഘ​രാ​ജ്, ആ​ദ്യ സു​രേ​ഷ്, പി.​വി. ദ്രു​ത സ​ന്തോ​ഷ്, യു. ​തീ​ര്‍​ത്ഥ​രാ​മ​ന്‍, കെ. ​പ്ര​ത്യു​ഷ, ന​ക്ഷ​ത്ര രാ​ജീ​വ്, ഇ. ​കാ​ര്‍​ത്തി​ക, പി. ​അ​നു​ശ്രീ. കെ. ​അ​ശോ​ക​ന്‍ (പ​രി​ശീ​ല​ക​ൻ), കെ. ​സ്മി​ത(​മാ​നേ​ജ​ർ).