എസ്എസ്എൽസി : 19,354 പേ​ർ പ​രീ​ക്ഷ​യെ​ഴു​തും
Monday, March 8, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: 17ന് ​ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​താ​ൻ ജി​ല്ല​യി​ൽ​നി​ന്നും 19,354 വി​ദ്യാ​ർ​ഥി​ക​ൾ. കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ​നി​ന്ന് 10,631ഉം ​കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ​നി​ന്നും 8,763ഉം ​കു​ട്ടി​ക​ളാ​ണു​ള്ള​ത്.
കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ൽ നാ​യ​ന്മാ​ർ​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 749 പേ​ർ. മൂ​ഡം​ബ​യ​ൽ ജി​എ​ച്ച്എ​സി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ർ​ഥി​ക​ൾ. 29 പേ​ർ. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ​ജി​ല്ല​യി​ൽ ദു​ർ​ഗ എ​ച്ച്എ​സ്എ​സി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ. കു​റ​വ് പെ​രി​യ അം​ബേ​ദ്ക​ർ എ​ച്ച്എ​സി​ലും.