‘കോ-​ഓ​പ്പ് മാ​ര്‍​ട്ട് ’ പ​ഴം പ​ച്ച​ക്ക​റി വി​പ​ണ​ന​കേ​ന്ദ്രം തു​റ​ന്നു
Monday, March 8, 2021 1:20 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് നേ​രി​ട്ടു സം​ഭ​രി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നാ​യി തൃ​ക്ക​രി​പ്പൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ഡ് ഓ​ഫീ​സി​നു സ​മീ​പം 'കോ-​ഓ​പ്പ് മാ​ര്‍​ട്ട്' എ​ന്ന പേ​രി​ല്‍ പ​ഴം പ​ച്ച​ക്ക​റി വി​പ​ണ​ന​കേ​ന്ദ്രം തു​ട​ങ്ങി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ ആ​ദ്യ​വി​ല്‍​പ​ന ഏ​റ്റു​വാ​ങ്ങി. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​ശ​ശി, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, വി.​കെ. ച​ന്ദ്ര​ന്‍, എ​സ്. കു​ഞ്ഞ​ഹ​മ്മ​ദ്, ഒ.​ടി. അ​ഹ​മ്മ​ദ് ഹാ​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ന്‍. ഗോ​പി, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​ടി. ഷാ​ഹു​ല്‍ ഹ​മീ​ദ്, ടി. ​ധ​ന​ജ്ഞ​യ​ന്‍, സി. ​ഇ​ബ്രാ​ഹിം, കെ.​എം. ഫ​രീ​ദ, വി.​വി. രാ​ജ​ശ്രീ, വി.​പി. ബ​ള്‍​ക്കീ​സ്, സ്റ്റാ​ഫ് സെ​ക​ട്ട​റി പി.​പി. ര​ഘു​നാ​ഥ​ന്‍, ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് സി. ​സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.